ഏപ്രില്‍ 14ന് പൊതു അവധി
ന്യൂഡല്‍ഹി: ഭരണഘടനാശില്പി ഡോ. ബി.ആര്. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല. നെഗോഷ്യബിള്‍ ഇന്‍സട്രുമെന്റ്സ് ആക്ട് പ്രകാരമാണ് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Comments
Post a Comment